---
title: "#winners | ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Congratulations to the top winners at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127040/congratulations-to-the-top-winners-at-avala"
published_at: "2023-07-03T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a29dcae2da1_1_avala6.jpg"
keywords: []
---

# #winners | ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ആവള:** ആവള മാനവകലാവേദിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**ആവള:** ആവള മാനവകലാവേദിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആദില നിബ്രാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി.

കലാവേദി പ്രസിഡന്റ്  പി.എം. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

കെ. അപ്പുക്കുട്ടി, വിജയന്‍ ആവള, ഇ കുഞ്ഞബ്ദുള്ള, എന്‍.പി. പ്രസന്ന, കെ. മൊയ്തീന്‍, ശ്രീജ മലയില്‍, രാജന്‍ അരീക്കല്‍, വിജയന്‍ ആലക്കാട്ട് പി.എം. സുധാകരന്‍, ബൈജു ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127040/congratulations-to-the-top-winners-at-avala)