കൊയിലാണ്ടി: ഉള്ളൂര്‍ എയുപി സ്‌കൂള്‍ റിട്ട അധ്യാപകന്‍ കുറുവങ്ങാട് കേളോത്ത് രാമചന്ദ്രന്റെ മകള്‍ അഭിരാമി (24) അന്തരിച്ചു.

മാഹി ബിഎഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.
മാതാവ് : ശ്രീജ ( റിട്ട. അധ്യാപിക വാസുദേവാ ശ്രമം ഹൈസ്‌ക്കൂള്‍ നമ്പ്രത്ത്കര). സഹോദരന്‍: ജയസൂര്യ.
Koyilandy Kuruvangad Keloth Abhirami passed away