---
title: "#death / പേരാമ്പ്ര കായല്‍മുക്ക് മതുകുന്നുമ്മല്‍ ഉമ്മാത്തുമ്മ അന്തരിച്ചു "
english_title: "Perampra Kayalmuk Matukunnummal Ummathumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127204/perampra-kayalmuk-matukunnummal-ummathumma-passed-away"
published_at: "2023-07-03T23:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a30982e502a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #death / പേരാമ്പ്ര കായല്‍മുക്ക് മതുകുന്നുമ്മല്‍ ഉമ്മാത്തുമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കായല്‍മുക്കിലെ മതുകുന്നുമ്മല്‍ ഉമ്മാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിസൂപ്പി. മക്കള്‍: പാത്തുമ്മൊട്ടി, റംല.

## Article Content

** പേരാമ്പ്ര: **കായല്‍മുക്കിലെ മതുകുന്നുമ്മല്‍ ഉമ്മാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിസൂപ്പി. മക്കള്‍: പാത്തുമ്മൊട്ടി, റംല.

മരുമക്കള്‍: മൊയ്തു കായണ്ണ, അബ്ദുറഹ്മാന്‍ കൊടുങ്ങല്ലൂര്‍. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, പക്രൂട്ടി, പരേതരായ മൂസക്കുട്ടി, അസ്സന്‍കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127204/perampra-kayalmuk-matukunnummal-ummathumma-passed-away)