---
title: "#appoinment |പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം "
english_title: "Appointment of part-time counsellor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127220/appointment-of-part-time-counsellor"
published_at: "2023-07-04T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a36e33e3d0d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #appoinment |പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം 

> **Lead Summary:**  ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം നടത്തുന്നു.

## Article Content

 ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം നടത്തുന്നു.

യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വര്‍ഷ മുഴുവന്‍ സമയ എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി /സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയായിരിക്കണം.

അഭിമുഖം ജൂലൈ 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383210, 0495 2383220 www.geckkd.ac.in

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127220/appointment-of-part-time-counsellor)