---
title: "#death | പേരാമ്പ്ര പൈതോത്ത് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു "
english_title: " Perambra Pythoth vadakkayil Janaki Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127312/perambra-pythoth-vadakkayil-janaki-amma-passed-away"
published_at: "2023-07-04T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c3e617a7e_1_ammas.jpg"
keywords: []
---

# #death | പേരാമ്പ്ര പൈതോത്ത് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പൈതോത്ത് റോഡിലെ വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** പൈതോത്ത് റോഡിലെ വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് ( റിട്ട : ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്  ). മക്കള്‍ : ശ്രീജ ( പ്രധാനധ്യാപിക, ബാലുശ്ശേരി ഗേള്‍സ് എച്ച്എസ്എസ്), ശ്രീജിത്ത് ( എഎസ്‌ഐ, റൂറല്‍ സൈബര്‍ സെല്‍, വടകര ).

മരുമക്കള്‍ : സുധന്‍ നന്മണ്ട ( റിട്ട : പ്രധാനധ്യാപകന്‍), ജിഷ (ഡാറ്റാട്രിക്സ് പേരാമ്പ്ര ). പേരക്കുട്ടികള്‍ : അശ്വിന്‍ സുധന്‍ ( ഭക്ഷ്യ സുരക്ഷാ വകുപ്പ്, കോഴിക്കോട് ), അദ്വൈത് സുധന്‍, ചൈതന്യ, നവ്യലക്ഷ്മി, നവീന്‍ കൃഷ്ണ.

സഹോദരങ്ങള്‍ : രാഘവക്കുറുപ്പ്, രാധ, വിലാസിനി, സുധ, ശാന്തകുമാരി, പരേതനായ നാരായണക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127312/perambra-pythoth-vadakkayil-janaki-amma-passed-away)