---
title: "@death | നരയംകുളം മേപ്പാടി താമസിക്കും അരയമാട്ട് അജ്ഞന അന്തരിച്ചു "
english_title: "  Arayamat Ajnana passed away living in Narayamkulam Meppadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127326/arayamat-ajnana-passed-away-living-in-narayamkulam-meppadi"
published_at: "2023-07-04T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3caa2e3c49_1_anjan.jpg"
keywords: []
---

# @death | നരയംകുളം മേപ്പാടി താമസിക്കും അരയമാട്ട് അജ്ഞന അന്തരിച്ചു 

> **Lead Summary:** **നരയംകുളം :** മേപ്പാടി താമസിക്കും അരയമാട്ട് രവീന്ദ്രന്റെ മകള്‍ അജ്ഞന അന്തരിച്ചു.

## Article Content

**നരയംകുളം :** മേപ്പാടി താമസിക്കും അരയമാട്ട് രവീന്ദ്രന്റെ മകള്‍ അജ്ഞന അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍. മാതാവ്: ശാന്തകുമാരി. സഹോദരി: അമൃതാ കിരണ്‍ (വയനാട് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127326/arayamat-ajnana-passed-away-living-in-narayamkulam-meppadi)