---
title: "@death | പേരാമ്പ്ര ഏരത്ത് മുക്കിലെ പടിഞ്ഞാറെ മുണ്ടയോട്ട് കുഞ്ഞമ്മദ് മൗലവി അന്തരിച്ചു "
english_title: "Perambra Erath Muk padinjare Mundayott Kunhammed Maulavi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127579/perambra-erath-muk-padinjare-mundayott-kunhammed-maulavi-passed-away"
published_at: "2023-07-05T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50336e1cf7_1_amu.JPG"
keywords: []
---

# @death | പേരാമ്പ്ര ഏരത്ത് മുക്കിലെ പടിഞ്ഞാറെ മുണ്ടയോട്ട് കുഞ്ഞമ്മദ് മൗലവി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം മുന്‍ കൗണ്‍സിലറും എരവട്ടൂര്‍ ദാറുസ്സലാം മദ്രസ മുന്‍ സദര്‍ മുഅല്ലിമുമായ ഏരത്ത് മുക്കിലെ പടിഞ്ഞാറെ മുണ്ടയോട്ട് കുഞ്ഞമ്മദ് മൗലവി അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം മുന്‍ കൗണ്‍സിലറും എരവട്ടൂര്‍ ദാറുസ്സലാം മദ്രസ മുന്‍ സദര്‍ മുഅല്ലിമുമായ ഏരത്ത് മുക്കിലെ പടിഞ്ഞാറെ മുണ്ടയോട്ട് കുഞ്ഞമ്മദ് മൗലവി അന്തരിച്ചു.

ഭാര്യ: സുലൈഖ. മക്കള്‍: യാസര്‍ റഹ്മാനി (എസ്‌വൈഎസ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി), സഈദ് (ഏരത്ത് മുക്ക് ശാഖ യൂത്ത് ലീഗ് സെക്രട്ടറി), നസീമ. മരുമക്കള്‍: അഷ്‌റഫ് അറഫ (നൊച്ചാട്), ഹഫ്‌സ, റഈസ.

സഹോദരങ്ങള്‍: മൂസ്സ, പി.എം കുഞ്ഞബ്ദുല്ല മൗലവി, കുഞ്ഞാമി (പന്തിരിക്കര), ആയിഷ (ചേനോളി), സുലൈഖ (നടുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127579/perambra-erath-muk-padinjare-mundayott-kunhammed-maulavi-passed-away)