---
title: "@Appointment |  മെഡിക്കല്‍ ഓഫീസര്‍ നിയമനം "
english_title: "Appointment of Medical Officer at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127733/appointment-of-medical-officer-at-kozhikkod"
published_at: "2023-07-05T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a570612f7fd_1_mo.JPG"
keywords: []
---

# @Appointment |  മെഡിക്കല്‍ ഓഫീസര്‍ നിയമനം 

> **Lead Summary:** ** കോഴിക്കോട്: **ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

## Article Content

** കോഴിക്കോട്: **ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

40,000 രൂപ മാസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 10 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127733/appointment-of-medical-officer-at-kozhikkod)