---
title: "#death /പാലേരി കന്നാട്ടിയിലെ നടുവിലിടം പറമ്പിൽ വസന്ത അമ്മ  അന്തരിച്ചു"
english_title: "Naduvilidam Parambil vasantha amm Paleri Kannatty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127805/naduvilidam-parambil-vasantha-amm-paleri-kannatty-passed-away"
published_at: "2023-07-05T23:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a61bda7c56a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #death /പാലേരി കന്നാട്ടിയിലെ നടുവിലിടം പറമ്പിൽ വസന്ത അമ്മ  അന്തരിച്ചു

> **Lead Summary:** **പാലേരി** : കന്നാട്ടി നടുവിലിടം പറമ്പിൽ പരേതനായ എൻ.പി. ബാലകൃഷ്ണന്റെ ( അധ്യാപകൻ ചങ്ങരംകുളം യു.പി. സ്ക്കൂൾ) ഭാര്യ വസന്ത അമ്മ അന്തരിച്ചു.

## Article Content

**പാലേരി** : കന്നാട്ടി നടുവിലിടം പറമ്പിൽ പരേതനായ എൻ.പി. ബാലകൃഷ്ണന്റെ ( അധ്യാപകൻ ചങ്ങരംകുളം യു.പി. സ്ക്കൂൾ) ഭാര്യ വസന്ത അമ്മ അന്തരിച്ചു.

സംസ്ക്കാരം നാളെ (വ്യാഴം)  കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ സുഭാഷ് ( അധ്യാപകൻ ചങ്ങരംകുളം യു.പി. സ്ക്കൂൾ) , സുധീഷ് ( അധ്യാപകൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹൈസ്ക്കൂൾ) .

മരുമകൾ രേഷ്മ (നൊച്ചാട് ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ പത്മനാഭൻ നായർ , ശ്രീനിവാസൻ, വിലാസിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127805/naduvilidam-parambil-vasantha-amm-paleri-kannatty-passed-away)