നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി

നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി
Jul 6, 2023 02:04 PM | By SUBITHA ANIL

കൂട്ടാലിട: മഴ കനത്ത തോടെ നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി. മഴക്കാലമാവുമ്പോഴേക്കും ഇവിടെ വെള്ളം കയറൽ പതിവാണ്.

ഇന്ന് പുലര്‍ച്ചേ 4 മണിയോടെയാണ് വെള്ളം കയറാന്‍ തുടങ്ങിയത്. മൂന്ന് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ഇന്ന് രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കുറച്ച് വര്‍ഷമായിട്ട് മഴക്കാലത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാറാണ് പതിവ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് വലിയതോതില്‍ വെള്ളം കയറിയത്.


മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം വീടിന്റെ കിഴക്ക് വശത്ത് റോഡ് നിര്‍മ്മിച്ചതുകൊണ്ട് വെള്ളം ഒഴുകിപോകുന്നത് തടസപ്പെട്ടതാണ് വീട്ടില്‍ വെള്ളം കയറാന്‍ കാരണമെന്ന് വീട്ടുടമ പറഞ്ഞു.

മുൻപ് ജില്ലാ കലക്ടർ ഉൾപ്പെടെയുളവർക്ക് പരാതി നൽകിയിരുന്നു. എല്ലാവർഷവും മഴക്കാലമെന്നത് ചന്ദ്രനും കുടുംബത്തിനും ദുരിത കാലമാണ്. ഇതിനൊരു അറുതിക്കായ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ പരിഹാരവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.


Narayamkulam got water in ayatt Chandran's house at kottur

Next TV

Related Stories
കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 4, 2024 08:07 AM

കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

കെ.കെ ദിവാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു...

Read More >>
കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

May 3, 2024 08:22 PM

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്...

Read More >>
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

May 2, 2024 11:07 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പതിനായിരങ്ങള്‍ക്ക് അറിവിന്റെ നൂതന സാധ്യതകള്‍ തുറന്നുകൊടുത്ത പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ മഹനീയമായ 75 വര്‍ഷങ്ങള്‍...

Read More >>
Top Stories