---
title: "@Death | കൂത്താളിയിലെ ചാലുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു "
english_title: "koothali chaluparambil shankaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128053/koothali-chaluparambil-shankaran-passed-away"
published_at: "2023-07-06T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d857bcbca_1_ads1.jpg"
keywords: []
---

# @Death | കൂത്താളിയിലെ ചാലുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി 2/6 ചാലുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കൂത്താളി 2/6 ചാലുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: സുദര്‍ശന്‍ (ദര്‍ശന ജ്വല്ലറി പേരാമ്പ്ര), സുധീഷ്, സുമിത രമേശ്.

മരുമക്കള്‍: രമേശന്‍ (പേരാമ്പ്ര), ഷൈനി (മേപ്പയ്യൂര്‍), ദിപിന (വേളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128053/koothali-chaluparambil-shankaran-passed-away)