കോട്ടൂര്‍ വട്ടക്കണ്ടിയില്‍ താമസിക്കും കറുത്ത കുളങ്ങര അപ്പുക്കുട്ടി നമ്പ്യാര്‍ നിര്യാതനായി

കോട്ടൂര്‍ വട്ടക്കണ്ടിയില്‍ താമസിക്കും കറുത്ത കുളങ്ങര അപ്പുക്കുട്ടി നമ്പ്യാര്‍ നിര്യാതനായി
Nov 25, 2021 10:03 PM | By Perambra Editor

 കോട്ടൂര്‍: വട്ടക്കണ്ടിയില്‍ താമസിക്കും കറുത്ത കുളങ്ങര അപ്പുക്കുട്ടി നമ്പ്യാര്‍ (82) നിര്യാതനായി. ഭാര്യമാര്‍: മീനാക്ഷി, പരേതയായ ഹൈമാവതി. മക്കള്‍: രാജലക്ഷ്മി, രജ്ഞിത, അതുല്‍ (ആര്‍മി).

മരുമക്കള്‍: കൃഷ്ണദാസ് (റിട്ട: പ്രധാനാനദ്ധ്യാപകന്‍ ജി.എല്‍.പി.എസ് മുതുവണ്ണാച്ച ) , ബാബു (എടവരാട് ), മനീഷ (നന്മണ്ട ). സംസ്‌ക്കാരം സംസ്‌ക്കാരം നാളെ കാലത്ത് 7 മണിയ്ക്ക് വീട്ടുവളപ്പില്‍. കാലത്ത് 7 മണിയ്ക്ക് വീട്ടുവളപ്പില്‍.

Appukutty Nambiar, a black man living in Kottur Vattakandi, has passed away

Next TV

Related Stories
തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു

Apr 19, 2024 03:59 PM

തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു

തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ (49) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച...

Read More >>
മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു

Apr 19, 2024 03:01 PM

മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു

മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി (75)...

Read More >>
മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു

Apr 19, 2024 11:47 AM

മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു

മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ (18)...

Read More >>
പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

Apr 18, 2024 12:51 PM

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം (98)...

Read More >>
കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

Apr 18, 2024 10:54 AM

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു (69) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച്ച...

Read More >>
 പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

Apr 15, 2024 01:28 PM

പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ (86 ) പാലേരി ഇടിവെട്ടിയില്‍...

Read More >>
Top Stories