---
title: "#Basheer | ഉദയഗ്രന്ഥശാല ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം സംഘടിപ്പിച്ചു"
english_title: "Udaya Library organized Basheer memorial lecture at cherukkad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128295/udaya-library-organized-basheer-memorial-lecture-at-cherukkad"
published_at: "2023-07-07T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e3163740f_1_cheruvannur.jpg"
keywords: []
---

# #Basheer | ഉദയഗ്രന്ഥശാല ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം സംഘടിപ്പിച്ചു

> **Lead Summary:** ** കായണ്ണ: **ഉദയഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെറുക്കാട് കെവിഎല്‍പി സ്‌കൂളില്‍ ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം സംഘടിപ്പിച്ചു.

## Article Content

** കായണ്ണ: **ഉദയഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെറുക്കാട് കെവിഎല്‍പി സ്‌കൂളില്‍ ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം സംഘടിപ്പിച്ചു.

കായണ്ണ ഗ്രാമ പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ പരിപാടി ഉദ്ഘാടനം ചെയതു. കെ.പി സജിത അധ്യക്ഷത വഹിച്ചു.

രാജഗോപാല്‍ കവിലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കെ.സി ശ്രീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രന്യ ആര്‍ കൃഷ്ണന്‍, എന്‍.വി ബാലകൃഷ്ണന്‍, ശ്രീജിഷ, ടി.കെ ബിന്ദു, അഞ്ജു ആന്റോ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128295/udaya-library-organized-basheer-memorial-lecture-at-cherukkad)