---
title: "#Artist Numboothiri | ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Artist Namboothiri organized the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128366/artist-namboothiri-organized-the-commemoration"
published_at: "2023-07-07T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82ae18c24b_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #Artist Numboothiri | ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ഇന്നലെ അന്തരിച്ച പ്രശസ്ത ചിത്രകാരനും ശില്പിയും കലാസംവിധായകനുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര :** ഇന്നലെ അന്തരിച്ച പ്രശസ്ത ചിത്രകാരനും ശില്പിയും കലാസംവിധായകനുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. അഭിലാഷ് തിരുവോത്ത് നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി.

സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ, പി.എം ശ്രീജേഷ്, ദേവരാജ് കന്നാട്ടി, കെ. പ്രജീഷ്, ബാബു പുറ്റം പൊയില്‍, പി.ഡി. അനീഷ്, അനില്‍കുമാര്‍ ചക്കിട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128366/artist-namboothiri-organized-the-commemoration)