---
title: "#vayanapuraskaram | ശ്രേയ ലക്ഷ്മിക്ക് വായന പുരസ്‌കാരം "
english_title: "Reading award to Shreya Lakshmi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128378/reading-award-to-shreya-lakshmi"
published_at: "2023-07-07T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a837790c7fc_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #vayanapuraskaram | ശ്രേയ ലക്ഷ്മിക്ക് വായന പുരസ്‌കാരം 

> **Lead Summary:** **പേരാമ്പ്ര:** ലോക യൗവ്വന നൈപുണ്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് നടത്തിയ പത്രവായന മത്സരത്തില്‍ ശ്രേയ ലക്ഷ്മിക്ക് പുരസ്‌കാരം. വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

## Article Content

**പേരാമ്പ്ര:** ലോക യൗവ്വന നൈപുണ്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് നടത്തിയ പത്രവായന മത്സരത്തില്‍ ശ്രേയ ലക്ഷ്മിക്ക് പുരസ്‌കാരം. വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

നല്ലൊരു ഗായിക കൂടിയാണ് ശ്രേയ ലക്ഷ്മി. വെങ്ങപ്പറ്റ കോടേരിച്ചാലിലെ കോടേരി ബിജു, സുനിത ദമ്പതിമാരുടെ മകളാണ് ഈ കൊച്ചുമിടുക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128378/reading-award-to-shreya-lakshmi)