---
title: "#Death | പേരാമ്പ്ര കോടേരിച്ചാലിലെ അടിയാട്ടില്‍ ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു "
english_title: "  Perambra Koderichal Adiyatil Bhaskaran Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128561/perambra-koderichal-adiyatil-bhaskaran-nair-passed-away"
published_at: "2023-07-08T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a933392b59e_1_awq.jpg"
keywords: []
---

# #Death | പേരാമ്പ്ര കോടേരിച്ചാലിലെ അടിയാട്ടില്‍ ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാലിലെ അടിയാട്ടില്‍ ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാലിലെ അടിയാട്ടില്‍ ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന.

മക്കള്‍: മനോജ്, മിനി. മരുമക്കള്‍: രാജന്‍ (കോട്ടൂര്), ബീന (ബാലുശ്ശേരി ).

സഹോദരങ്ങള്‍: നിര്യാതരായ അമ്മാളു അമ്മ, കല്യാണി അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കുഞ്ഞി അമ്മ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128561/perambra-koderichal-adiyatil-bhaskaran-nair-passed-away)