---
title: "#kottur | സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും ഇന്ന് "
english_title: "Silver Jubilee and Ambulance Dedication today at kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128578/silver-jubilee-and-ambulance-dedication-today-at-kottur"
published_at: "2023-07-08T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a93bfdc7860_1_asw2.jpg"
keywords: []
---

# #kottur | സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും ഇന്ന് 

> **Lead Summary:** **കോട്ടൂര്‍ :** കുന്നരംവെള്ളി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സമര്‍പ്പണം ഇന്ന് നടക്കും.

## Article Content

**കോട്ടൂര്‍ :** കുന്നരംവെള്ളി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സമര്‍പ്പണം ഇന്ന് നടക്കും.

ആതുര ശുശ്രൂഷ രംഗത്തേക്ക് ഒരു ചുവടുവെപ്പുമായി പ്രദേശത്തെയും ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന ആംബുലന്‍സ് സമര്‍പ്പണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് വൈകുന്നേരം നിര്‍വ്വഹിക്കും.

ചടങ്ങില്‍ മുഖ്യാതിഥിയായി എം.കെ .രാഘവന്‍ എംപിയും അഡ്വ: സച്ചിന്‍ ദേവ് എംഎല്‍എയും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച് സുരേഷ്, എസ്.പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് പ്രഭാഷണവും ഇശല്‍ സന്ധ്യയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128578/silver-jubilee-and-ambulance-dedication-today-at-kottur)