---
title: "#Death | പേരാമ്പ്ര ചേനോളി തച്ചറോത്ത് നാരായണി അന്തരിച്ചു "
english_title: "Perambra Chenoli Thacharoth Narayani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128595/perambra-chenoli-thacharoth-narayani-passed-away"
published_at: "2023-07-08T16:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a943622bf71_1_ammmmm.jpg"
keywords: []
---

# #Death | പേരാമ്പ്ര ചേനോളി തച്ചറോത്ത് നാരായണി അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: ചേനോളി തച്ചറോത്ത് നാരായണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ തച്ചറോത്ത് കുഞ്ഞിരാമന്‍.

## Article Content

പേരാമ്പ്ര: ചേനോളി തച്ചറോത്ത് നാരായണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ തച്ചറോത്ത് കുഞ്ഞിരാമന്‍.

മക്കള്‍: ടി കുഞ്ഞിക്കേളപ്പന്‍, ടി ബാലകൃഷ്ണന്‍, ടി.കെ സുനീതി, ടി ഷൈനി, ടി ഷീജ. മരുമക്കള്‍: താഴെകായത്തരിക്കൽ ബാലൻ( മുളിയങ്ങൽ), രാമകൃഷണൻ (കൊയിലാണ്ടി കൊല്ലം), ശോഭന (ചാനിയംകടവ് ), ബീന (കാവുന്തറ), പരേതനായ ബാബു (എരവട്ടൂർ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128595/perambra-chenoli-thacharoth-narayani-passed-away)