---
title: "#Death | പേരാമ്പ്ര അഞ്ചാംപീടിക ചക്കിയത്ത് ബാലന്‍ അന്തരിച്ചു "
english_title: "Perambra Anchampeedika Chakkiyath Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128601/perambra-anchampeedika-chakkiyath-balan-passed-away"
published_at: "2023-07-08T16:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9472d6eb1e_1_arer.jpg"
keywords: []
---

# #Death | പേരാമ്പ്ര അഞ്ചാംപീടിക ചക്കിയത്ത് ബാലന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** അഞ്ചാംപീടിക ചക്കിയത്ത് ബാലന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** അഞ്ചാംപീടിക ചക്കിയത്ത് ബാലന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: ഷൈനി (അധ്യാപിക, കാച്ചടി സ്‌കൂള്‍ മലപ്പുറം), ഷൈമ.

മരുമക്കള്‍: മുരളീധരന്‍ (അധ്യാപകന്‍, ചെട്ടിപ്പടി സ്‌കൂള്‍ മലപ്പുറം), ഷെല്‍വരാജ് ( ദി ഹിന്ദു ,കോഴിക്കോട്).

സഹോദരങ്ങൾ. ജാനു അമ്മ. ഹരിദാസൻ (സിപിഐഎം. രാവറ്റമംഗലം ബ്രാഞ്ച് അംഗം) വിമല (ഇരിങ്ങത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128601/perambra-anchampeedika-chakkiyath-balan-passed-away)