---
title: "#Death | പാലേരി തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു "
english_title: "Kuttikunnummal Kunhiparvathi mother passed away in Paleri Taripilode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128685/kuttikunnummal-kunhiparvathi-mother-passed-away-in-paleri-taripilode"
published_at: "2023-07-08T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a991e2b09c2_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #Death | പാലേരി തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി: **തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി: **തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ തയ്യാട്ട് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ ( ചെറുവണ്ണൂര്‍). മകന്‍: പരേതനായ പി.സി ഭാസ്‌കരന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ല പ്രസിഡന്റ്). മരുമകള്‍ തങ്കമണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128685/kuttikunnummal-kunhiparvathi-mother-passed-away-in-paleri-taripilode)