മേധ ഇഷാനിയെ തേടി വീണ്ടും അംഗീകാര തിളക്കം

മേധ ഇഷാനിയെ തേടി വീണ്ടും അംഗീകാര തിളക്കം
Nov 26, 2021 11:22 AM | By Perambra Editor

പേരാമ്പ്ര: പാട്ടിനും ഡാന്‍സിനും പുറമെ പഠനത്തിലും മികവ് കാണിച്ച മേധ ഇഷാനിക്ക് കലാം വേള്‍ഡ് റികാര്‍ഡ്‌സിന്റെയും അംഗീകാരം.

മൂന്ന് വയസ്സ് മുതല്‍ മൃഗങ്ങള്‍, പക്ഷികള്‍, പഴം, പച്ചക്കറികള്‍, നിറങ്ങള്‍, പൂക്കള്‍ തുടങ്ങി ആഴ്ചകളും മാസങ്ങളും നൂറു വരെയുള്ള അക്കങ്ങളുമെല്ലാം ഇഗ്ലീഷിലും മലയാളത്തിലും പറഞ്ഞു കൊടുത്താണ് എക്‌സ്ട്രാ ഓര്‍ഡിനറി ഗ്രാസ്പിംഗ് പവറുള്ള ജീനിയസ് കിഡ് എന്ന ബഹുമതിക്ക് അര്‍ഹയായത്.

നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയ ഈ കൊച്ചു മിടുക്കിക്ക് ടാലന്റ് ഫൗണ്ടേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലും അഭിനന്ദിച്ചു കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

നാടക പ്രവര്‍ത്തകനും ജനതാദള്‍ നേതാവുമായ വല്‍സന്‍ എടക്കോടന്റെയും അദ്ധ്യാപികയായ നിത ഭരതന്റെയും ഏകമകളാണ് മേധ ഇഷാനി.

Medha Ishani seeks recognition again

Next TV

Related Stories
കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു

Apr 20, 2024 03:22 PM

കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു

കാരയാട് മലവെട്ടും ചാലില്‍ കല്യാണി...

Read More >>
പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു

Apr 20, 2024 12:56 PM

പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു

പേരാമ്പ്ര ചേനോളി റോഡിലെ ഓട്ടോ ഡ്രൈവര്‍, അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി. അതുല്‍ (25) അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞ്...

Read More >>
കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു

Apr 20, 2024 10:52 AM

കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു

കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് (61) (റിട്ട: ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എയുപി സ്‌കൂള്‍) അന്തരിച്ചു, സംസ്‌കാരം...

Read More >>
തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു

Apr 19, 2024 03:59 PM

തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു

തെയ്യം കലാകാരന്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ (49) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച...

Read More >>
മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു

Apr 19, 2024 03:01 PM

മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി അന്തരിച്ചു

മുയിപ്പോത്ത് തെക്കെ പറമ്പില്‍ ജാനകി (75)...

Read More >>
മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു

Apr 19, 2024 11:47 AM

മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു

മുതുകാടിലെ കിണറുള്ള പറമ്പില്‍ അഷിന്‍ (18)...

Read More >>
Top Stories










News Roundup