---
title: "പലേരി ടൗണിലെ പുന്ന ചുവട്ടില്‍ സൂപ്പി അന്തരിച്ചു "
english_title: "Soupy passed away at the foot of Punna in Paleri town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128941/soupy-passed-away-at-the-foot-of-punna-in-paleri-town"
published_at: "2023-07-09T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aae24221aea_0000000_NEW_CARD_copy_copy.JPG"
keywords: []
---

# പലേരി ടൗണിലെ പുന്ന ചുവട്ടില്‍ സൂപ്പി അന്തരിച്ചു 

> **Lead Summary:** **പാലേരി: **പലേരി ടൗണിലെ പുന്ന ചുവട്ടില്‍ സൂപ്പി അന്തരിച്ചു. ഭാര്യ ബീവി കുറുങ്ങോട്ട്. മക്കള്‍ നൗഷാദ്, നാദിറ, നൗഫിയ.

## Article Content

**പാലേരി: **പലേരി ടൗണിലെ പുന്ന ചുവട്ടില്‍ സൂപ്പി അന്തരിച്ചു. ഭാര്യ ബീവി കുറുങ്ങോട്ട്. മക്കള്‍ നൗഷാദ്, നാദിറ, നൗഫിയ.

മരുമക്കള്‍ ശര്‍ഫിന (നടുവണ്ണൂര്‍), റഹീം (തിരുവള്ളൂര്‍), മുഹമ്മദ് (കണ്ടോത്തുകുനി). സഹോദരങ്ങള്‍ പരേതരായ അമ്മദ്, മൊയ്തു, ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128941/soupy-passed-away-at-the-foot-of-punna-in-paleri-town)