---
title: "#winners | സൗഹൃദം വാട്ട്‌സ്ആപ്പ് കുട്ടായ്മ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Friendship WhatsApp Family felicitated the top winners at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129138/friendship-whatsapp-family-felicitated-the-top-winners-at-perambra"
published_at: "2023-07-10T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe23cedb9e_1_auw.JPG"
keywords: []
---

# #winners | സൗഹൃദം വാട്ട്‌സ്ആപ്പ് കുട്ടായ്മ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **സൗഹൃദം വാട്ട്‌സ്ആപ്പ് കുട്ടായ്മയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

** പേരാമ്പ്ര: **സൗഹൃദം വാട്ട്‌സ്ആപ്പ് കുട്ടായ്മയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

ഗ്രൂപ്പ് അംഗങ്ങളായവരുടെ മക്കളായ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് അനുമോദനവും ഉപഹാര സമര്‍പ്പണവും നടത്തിയത്.

ഇ.ടി. സരിഷ്, കെ.എസ് രഘു, ധന്യ രഞ്ജിത്ത് ശുഭ, എന്‍ രാജേഷ്, വി.കെ ഷിനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129138/friendship-whatsapp-family-felicitated-the-top-winners-at-perambra)