---
title: "#sip|സമഗ്ര പാഠ്യാനുബന്ധ പ്രവര്‍ത്തന രൂപരേഖ ഉദ്ഘാടനവും അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ സീപ് പ്രകാശനവും "
english_title: "Inauguration of Comprehensive Co-curricular Activities Outline and release of Academic Master Plan SEAP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129232/inauguration-of-comprehensive-co-curricular-activities-outline-and-release-of-academic-master-plan-seap"
published_at: "2023-07-10T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac35477f755_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #sip|സമഗ്ര പാഠ്യാനുബന്ധ പ്രവര്‍ത്തന രൂപരേഖ ഉദ്ഘാടനവും അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ സീപ് പ്രകാശനവും 

> **Lead Summary:** **പേരാമ്പ്ര: **പൊതു വിദ്യാഭ്യാസ വകുപ്പ് പേരാമ്പ്ര ഉപജില്ല സമഗ്ര പാഠ്യാനുബന്ധ പ്രവര്‍ത്തന രൂപരേഖ ഉദ്ഘാടനവും അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ സീപ് പ്രകാശനവും ബുധനാഴ്ച പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, എ ഇ ഒ കെ.എന്‍ ബിനോയ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പൊതു വിദ്യാഭ്യാസ വകുപ്പ് പേരാമ്പ്ര ഉപജില്ല സമഗ്ര പാഠ്യാനുബന്ധ പ്രവര്‍ത്തന രൂപരേഖ ഉദ്ഘാടനവും അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ സീപ് പ്രകാശനവും ബുധനാഴ്ച പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, എ ഇ ഒ കെ.എന്‍ ബിനോയ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129232/inauguration-of-comprehensive-co-curricular-activities-outline-and-release-of-academic-master-plan-seap)