---
title: "#seedlings | പച്ചക്കറി തൈകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു"
english_title: "Vegetable seedlings are distributed free of cost at changarooth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129310/vegetable-seedlings-are-distributed-free-of-cost-at-changarooth"
published_at: "2023-07-11T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf52076594_1_thya.jpg"
keywords: []
---

# #seedlings | പച്ചക്കറി തൈകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു

> **Lead Summary:** ** ചങ്ങരോത്ത് : **ചങ്ങരോത്ത് കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു. പച്ചമുളക്, വെണ്ട, വഴുതന എന്നിവയുടെ തൈകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.

## Article Content

** ചങ്ങരോത്ത് : **ചങ്ങരോത്ത് കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു. പച്ചമുളക്, വെണ്ട, വഴുതന എന്നിവയുടെ തൈകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.

ഇന്ന് രാവിലെ 10 മണി മുതല്‍ തൈകള്‍ സൗജന്യ നിരക്കില്‍ നല്‍കി വരുന്നു. ആവശ്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129310/vegetable-seedlings-are-distributed-free-of-cost-at-changarooth)