---
title: "#obituatry |കൂരാച്ചുണ്ടിലെ കര്‍ഷകന്‍ താഴത്തുകുന്നേല്‍ ജോസഫ് അന്തരിച്ചു "
english_title: "Joseph, a farmer in Koorachund, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129513/joseph-a-farmer-in-koorachund-passed-away"
published_at: "2023-07-11T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad93a2802ea_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #obituatry |കൂരാച്ചുണ്ടിലെ കര്‍ഷകന്‍ താഴത്തുകുന്നേല്‍ ജോസഫ് അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് **: കര്‍ഷകന്‍ താഴത്തുകുന്നേല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് **: കര്‍ഷകന്‍ താഴത്തുകുന്നേല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ: മേരി കോയിക്കകുന്നേല്‍ (കക്കയം). മക്കള്‍: ജിനറ്റ് (കൂരാച്ചുണ്ട് ക്ഷീരോല്‍പാദക സംഘം), സിസ്റ്റര്‍ ജിസ്‌ന (ഹോളി ഫാമിലി കോണ്‍വന്റ്, ആഗ്ര).

മരുമക്കള്‍: ഷൈന്‍ സ്‌കറിയ വടക്കേടത്ത് (കൂരാച്ചുണ്ട് കേബിള്‍ വിഷന്‍). സഹോദരങ്ങള്‍: സിസിലി (തിരുവമ്പാടി), മേരി (ഇരിട്ടി),തെയ്യാമ്മ (പൂഴിത്തോട്), ലൈസ (തിരുവമ്പാടി), റോബി (കാനഡ), പരേതനായ മാത്യു (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129513/joseph-a-farmer-in-koorachund-passed-away)