നാളികേര കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി അംഗമായ എം. നാരായണന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

നാളികേര കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി അംഗമായ എം. നാരായണന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു
Nov 26, 2021 03:57 PM | By Perambra Editor

 പേരാമ്പ്ര: നാളികേര കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി അംഗമായ എം. നാരായണന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

എസ്‌സിഎഫ്എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് എവറസ്റ്റ് പാലസ് ഓഡിറേറാറിയത്തില്‍ വെച്ച് ദിനാചരണം നടത്തി.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.എസ് സത്യഭാമ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ എസ്‌സിഎഫ്എ ജില്ലാ പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി. കേരള ലോകസഭാ അംഗവും പ്രവാസിയുമായ പി.കെ കബീര്‍ സലാല മുഖ്യപ്രഭാഷണവും വേലായുധന്‍ കീഴരിയൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എസ്‌സിഎഫ്എ സംസ്ഥാന ജനറല്‍ സിക്രട്ടറി കെ.എം സുരേഷ് ബാബു എസ്‌സിഎഫ്എമഹിളാ വിഭാഗം ദേശീയ സെക്രട്ടറി വീ.ടി ഇന്ദിര സംസ്ഥാന പ്രസിഡണ്ട് മഹിളാ വിഭാഗം കെ.പി. കൃഷ്ണവേണി എസ്‌സിഎഫ്എ സംസ്ഥാന വൈ പ്രസിഡണ്ട് ഇന്ദിരാ ജി മാരാര്‍ എഫ്എഐ 01 ദേശീയ കൗണ്‍സില്‍ അംഗം പത്യേയി ശൈലജ പ്രേമന്‍ , സൈനബ സുരേഷ് ബാബു ചേവായൂര്‍ ടി. ശൈലജ രാജ് എന്നിവര്‍ പ്രസംഗിച്ചു. അനുസമരണ ചടങ്ങിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും നടത്തി

Coconut Farmers' Committee State Committee Member M. The third death anniversary of Narayanan was celebrated

Next TV

Related Stories
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
Top Stories










News Roundup