---
title: "#coconut | തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു"
english_title: "Distributing coconut saplings at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129585/distributing-coconut-saplings-at-perambra"
published_at: "2023-07-12T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae41ab66c58_1_cocu.jpg"
keywords: []
---

# #coconut | തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു

> **Lead Summary:**  പേരാമ്പ്ര: പേരാമ്പ്ര കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം പദ്ധതിയില്‍ 50 രൂപ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതാണ്.

## Article Content

 പേരാമ്പ്ര: പേരാമ്പ്ര കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം പദ്ധതിയില്‍ 50 രൂപ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതാണ്.

രേഖകള്‍ ആവശ്യമില്ല. തെങ്ങിന്‍ തൈകള്‍ കൃഷിഭവനില്‍ നിന്നും വാങ്ങാവുന്നതാണെന്ന് പേരാമ്പ്ര കൃഷി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129585/distributing-coconut-saplings-at-perambra)