---
title: "#training | പോത്ത് വളര്‍ത്തല്‍ പരിശീലനം "
english_title: "Cattle rearing training at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129593/cattle-rearing-training-at-kozhikkod"
published_at: "2023-07-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae47598bc9c_1_pothukkal.jpg"
keywords: []
---

# #training | പോത്ത് വളര്‍ത്തല്‍ പരിശീലനം 

> **Lead Summary:** ** കോഴിക്കോട്: **മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.

## Article Content

** കോഴിക്കോട്: **മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണമെന്ന് മൃഗസംരക്ഷണ അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129593/cattle-rearing-training-at-kozhikkod)