---
title: "#Pepper | കുരുമുളകിന്റെയും ഒട്ടു കുരുമുളകിന്റെയും ശാസ്ത്രീയ കൃഷി രീതികള്‍ "
english_title: "Scientific Cultivation Methods of Black Pepper at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129627/scientific-cultivation-methods-of-black-pepper-at-peruvannamoozhi"
published_at: "2023-07-12T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae578b95329_1_pepper.jpg"
keywords: []
---

# #Pepper | കുരുമുളകിന്റെയും ഒട്ടു കുരുമുളകിന്റെയും ശാസ്ത്രീയ കൃഷി രീതികള്‍ 

> **Lead Summary:** ** പെരുവണ്ണാമൂഴി :** പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വെച്ച് ജൂലൈ 14 ന് കുരുമുളകിന്റെയും ഒട്ടു കുരുമുളകിന്റെയും ശാസ്ത്രീയ കൃഷി രീതികള്‍ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

** പെരുവണ്ണാമൂഴി :** പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വെച്ച് ജൂലൈ 14 ന് കുരുമുളകിന്റെയും ഒട്ടു കുരുമുളകിന്റെയും ശാസ്ത്രീയ കൃഷി രീതികള്‍ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ ജൂലൈ 14 ന് മുമ്പായി 0496 2966041 / 9447526964 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129627/scientific-cultivation-methods-of-black-pepper-at-peruvannamoozhi)