ആര്‍.കെ രവിവര്‍മ്മ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും

ആര്‍.കെ രവിവര്‍മ്മ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും
Nov 26, 2021 07:21 PM | By Perambra Editor

പേരാമ്പ്ര: ഭാഷാശ്രീ സാംസ്‌ക്കാരിക മാസികയുടെ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ രവിവര്‍മ്മ അനുസ്മരണവും ഭാഷാശ്രീ പുരസ്‌ക്കാര സമര്‍പ്പണവും ഈ മാസം 28ന് രണ്ട് മണിക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിനിമ തിരക്കഥാ കൃത്ത് ശത്രുഘ്‌നന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ '916' ഷോര്‍ട്ട് ഫിലിം സി.ഡി പ്രകാശനം ചെയ്യും.

വിവിധ സാഹിത്യരചനകള്‍ക്ക് ജോസഫ് പൂതക്കുഴി, സുരേഷ് മഠത്തിപ്പറമ്പ്, ബിന്ദു വെങ്ങാട്, നാസര്‍ കക്കട്ടില്‍, വി.വി. ശ്രീല, വിജയന്‍ ചെറുവറ്റ, ഷസ്ലി വരുവോറ, ടി. ഗംഗാധരന്‍, വി.കെ. വസന്തന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, പി.കെ അയനിക്കാട്, അശോകന്‍ ചേമഞ്ചേരി എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.

പ്രകാശന്‍ വെള്ളിയൂര്‍, സദന്‍ കല്പത്തൂര്‍, മോഹനന്‍ കിഴക്കന്‍ പേരാമ്പ്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RK Ravi Varma Remembrance and Award Ceremony

Next TV

Related Stories
എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

Mar 29, 2024 05:17 PM

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ...

Read More >>
ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

Mar 29, 2024 03:55 PM

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന്...

Read More >>
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
Top Stories