---
title: "#Campaign | ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍"
english_title: "Qaide Millat Center Fund Raising Campaign at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129946/qaide-millat-center-fund-raising-campaign-at-perambra"
published_at: "2023-07-13T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afbc0342876_1_aqx.jpg"
keywords: []
---

# #Campaign | ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍

> **Lead Summary:** ** പേരാമ്പ്ര: **ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ കൈതക്കല്‍ ശാഖ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ കൈതക്കല്‍ ശാഖ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

പി.കെ സൂപ്പി സാഹിബില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് കല്ലോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ശാഖാ പ്രസിഡന്റ് ടി.പി അമ്മദ്, ജനറല്‍ സെക്രട്ടറി ഒ.പി റസാക്ക്, ഭാരവാഹികളായ എം.കെ മൊയ്തീ, മുഹമ്മദ് പരത്തൂറ, മന്‍സൂര്‍, മലയില്‍ മൊയ്തീ, എം.കെ ഇബ്രാഹിം, എം.കെ അമ്മത്, ഫാമിസ്, ഫജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129946/qaide-millat-center-fund-raising-campaign-at-perambra)