---
title: "#Death | മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു "
english_title: "  #Mepayyur Changaramvelli Tulumadathil Fathima #passedaway "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129999/mepayyur-changaramvelli-tulumadathill-fathima-passed-away"
published_at: "2023-07-13T17:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afefd06ce6a_1_fathima.jpg"
keywords: []
---

# #Death | മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ്: അമ്മദ്.

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ്: അമ്മദ്.

മക്കള്‍: നിയാസ് (ഫിദ ചിക്കന്‍ സ്റ്റാള്‍-പേരാമ്പ്ര), നസീറ, സുബൈദ.

മരുമക്കള്‍: മജീദ്(ചെറുവണ്ണൂര്‍), ഷാഹിര്‍(മഠത്തില്‍ കുനി), സാബിദ.

സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ് (കുവൈത്ത്), യൂസഫ്, ബാവ, ജമീല, സുലൈഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129999/mepayyur-changaramvelli-tulumadathill-fathima-passed-away)