---
title: "#sathyangurukkal | ഷഷ്ഠി പൂര്‍ത്തിയാഘോഷം; സത്യന്‍ ഗുരുക്കള്‍ക്ക് ആദരവുമായി ശിഷ്യഗണങ്ങള്‍ "
english_title: "Shashti completion celebration; Disciples pay respect to Satyan Gurus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130039/shashti-completion-celebration-disciples-pay-respect-to-satyan-gurus"
published_at: "2023-07-13T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b00dc863438_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #sathyangurukkal | ഷഷ്ഠി പൂര്‍ത്തിയാഘോഷം; സത്യന്‍ ഗുരുക്കള്‍ക്ക് ആദരവുമായി ശിഷ്യഗണങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര:** കഴിഞ്ഞ 50 വര്‍ഷമായി കളരി രംഗത്ത് പ്രവര്‍ത്തിക്കുന്ന കായക്കൊടി സത്യന്‍ ഗുരുക്കള്‍ക്ക് ശിഷ്യഗണങ്ങള്‍ ഷഷ്ഠി പൂര്‍ത്തിയാഘോഷം പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കഴിഞ്ഞ 50 വര്‍ഷമായി കളരി രംഗത്ത് പ്രവര്‍ത്തിക്കുന്ന കായക്കൊടി സത്യന്‍ ഗുരുക്കള്‍ക്ക് ശിഷ്യഗണങ്ങള്‍ ഷഷ്ഠി പൂര്‍ത്തിയാഘോഷം പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ സംഘടിപ്പിച്ചു.

എന്‍ ശ്രീരാഗ് സ്വാഗതം പറഞ്ഞു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം ജോന പി. ചടങ്ങില്‍ അധ്യക്ഷയായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന പരിപാടി ഉദ്ഘാടനം ചെയ്തു.

തുടര്‍ന് കളരി ശിഷ്യഗണങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മീനി പൊന്‍പറ, വിനോദ് തിരുവോത്ത്, യു.സി ഹനീഫ, ഹേമലത സുരേന്ദ്രന്‍, പി.പി. ജയരാജ്, കെ.പി. ഭാസ്‌ക്കരന്‍, ഷിനോജ്, പപ്പന്‍ കന്നാട്ടി, ജഗന്നാഥന്‍ , ജയില്‍മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130039/shashti-completion-celebration-disciples-pay-respect-to-satyan-gurus)