---
title: "#death | കുളത്തുവയല്‍ കരികണ്ടന്‍ പാറ കൂരാപ്പള്ളില്‍ കുര്യന്‍ അന്തരിച്ചു "
english_title: "Kuryan passed away at Karikandan Para Koorapallil in Kulatuvayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130133/kuryan-passed-away-at-karikandan-para-koorapallil-in-kulatuvayal"
published_at: "2023-07-14T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0d56d38fd4_1_kula.jpg"
keywords: []
---

# #death | കുളത്തുവയല്‍ കരികണ്ടന്‍ പാറ കൂരാപ്പള്ളില്‍ കുര്യന്‍ അന്തരിച്ചു 

> **Lead Summary:** **കുളത്തുവയല്‍ : **കരികണ്ടന്‍ പാറ കൂരാപ്പള്ളില്‍ കുര്യന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

## Article Content

**കുളത്തുവയല്‍ : **കരികണ്ടന്‍ പാറ കൂരാപ്പള്ളില്‍ കുര്യന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഏലിക്കുട്ടി ( പ്ലാത്തോട്ടത്തില്‍ കുടുംബാംഗം ) മക്കള്‍ : ശോഭ, ലൂസി (കുളത്തുവയല്‍ ഹൈസ്‌കൂള്‍ അധ്യാപിക ), ദീപ (അധ്യാപിക ആന്ധ്ര).

മരുമക്കള്‍ : സണ്ണി പൊന്നാം കുടം (കല്ലാനോട്), വര്‍ക്കി കാഞ്ഞിരത്തിങ്കല്‍ (തിരൂര്‍), സിബിമുറിഞ്ഞ കല്ലേല്‍ (കാറ്റുളളമല).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130133/kuryan-passed-away-at-karikandan-para-koorapallil-in-kulatuvayal)