---
title: "#death | മരുതേരി കൊട്ടപ്പുറം നമ്പിത്തൂര് കുഞ്ഞയിഷ അന്തരിച്ചു "
english_title: "Marutheri Kottapuram Nambithur Kunjaisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130150/marutheri-kottapuram-nambithur-kunjaisha-passed-away"
published_at: "2023-07-14T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ddfad4b0d_1_ayisha.jpg"
keywords: []
---

# #death | മരുതേരി കൊട്ടപ്പുറം നമ്പിത്തൂര് കുഞ്ഞയിഷ അന്തരിച്ചു 

> **Lead Summary:** ** മരുതേരി: **കൊട്ടപ്പുറം നമ്പിത്തൂര് കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: തയ്യുള്ള പറമ്പില്‍ പരേതനായ കുഞ്ഞമ്മത്.

## Article Content

** മരുതേരി: **കൊട്ടപ്പുറം നമ്പിത്തൂര് കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: തയ്യുള്ള പറമ്പില്‍ പരേതനായ കുഞ്ഞമ്മത്.

മക്കള്‍: നഫീസ്സ, അബ്ദുള്‍ കരീം, അബ്ദുള്‍ സലാം (ബ്രൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്), കുഞ്ഞിമൊയ്തീന്‍, ഷംസുദ്ദീന്‍.

മരുമക്കള്‍: ഷരീഫ (മരുതേരി), സെറീന (കൈതപ്പൊയില്‍), ബഷീറ (ഹുബ്ലി), ജസീല (പന്തിരിക്കര), പരേതനായ മൊയ്തു (വാണിമേല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130150/marutheri-kottapuram-nambithur-kunjaisha-passed-away)