---
title: "#death |ചേനോളിയിലെ ആയടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "ayadathil kunhi #krishnan #nair chenoli #perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130314/ayadathil-kunhi-krishnsn-nair-chenoli-perambra-passed-away"
published_at: "2023-07-14T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1498de2935_0000_ATTACH__KK_NAIR.jpg"
keywords: []
---

# #death |ചേനോളിയിലെ ആയടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സംഗം തിയേറ്ററിലെ ജീവനക്കാരനായിരുന്ന ചേനോളിയിലെ ആയടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സംഗം തിയേറ്ററിലെ ജീവനക്കാരനായിരുന്ന ചേനോളിയിലെ ആയടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു.

കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്ര കമ്മിറ്റിയില്‍ ട്രഷററായി പ്രവര്‍ത്തിച്ചു. ചേനോളിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ശോഭ (കൂട്ടാലിട). മക്കള്‍ ഷനില്‍ (അബുദാബി), ലിഷിത (പാലേരി). മരുമക്കള്‍ രാധാകൃഷ്ണന്‍ പാലേരി (വിമുക്തഭടന്‍), ബീന (എയിം പേരാമ്പ്ര).

സഹോദരങ്ങള്‍ ഗോവിന്ദന്‍ ആയടത്തില്‍ (കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി), ഗംഗാധരന്‍ (റിട്ടയേര്‍ഡ് റേഡിയോ ഗ്രാഫര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്), എ. രാമചന്ദ്രന്‍ (കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ചേനോളി) പരേതനായ എ. ബാലന്‍ (രാമല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130314/ayadathil-kunhi-krishnsn-nair-chenoli-perambra-passed-away)