---
title: "# death / പാലേരി പടിഞ്ഞാറച്ചാലില്‍ മാതു അമ്മ അന്തരിച്ചു. "
english_title: "Matu Amma passed away in Paleri West."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130380/matu-amma-passed-away-in-paleri-west"
published_at: "2023-07-14T21:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b17808be8c1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# # death / പാലേരി പടിഞ്ഞാറച്ചാലില്‍ മാതു അമ്മ അന്തരിച്ചു. 

> **Lead Summary:** **പാലേരി: **പടിഞ്ഞാറച്ചാലില്‍ മാതു അമ്മഅന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനയായ കുഞ്ഞിരാമന്‍.

## Article Content

**പാലേരി: **പടിഞ്ഞാറച്ചാലില്‍ മാതു അമ്മഅന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനയായ കുഞ്ഞിരാമന്‍.

മക്കള്‍: ജര ബാബു(ക്ലര്‍ക്ക്, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സി.പി.ഐ.എം പിസിമുക്ക് ബ്രാഞ്ച് സെക്രട്ടറി), സജീഷ് (ബിസിനസ്), സുനില്‍. മരുമക്കള്‍: ജയ, രജ്ഞിനി, രജിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130380/matu-amma-passed-away-in-paleri-west)