---
title: "#Krishi Bhavan | ചെറുവണ്ണൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്യുന്നു "
english_title: "Vegetable seedlings and seeds are distributed at Cheruvannur Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130475/vegetable-seedlings-and-seeds-are-distributed-at-cheruvannur-krishi-bhavan"
published_at: "2023-07-15T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b23c332b0fc_1_veg.jpg"
keywords: []
---

# #Krishi Bhavan | ചെറുവണ്ണൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്യുന്നു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്യുന്നു. ഇന്ന് രാവിലെ 10.30 മുതലാണ് വിതരണം.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്യുന്നു. ഇന്ന് രാവിലെ 10.30 മുതലാണ് വിതരണം.

പയര്‍, വെണ്ട, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി തൈകളും, പച്ചക്കറി വിത്തുമാണ് കൃഷിഭവനില്‍ വിതരണം ചെയ്യുന്നതെന്ന് ചെറുവണ്ണൂര്‍ കൃഷിഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130475/vegetable-seedlings-and-seeds-are-distributed-at-cheruvannur-krishi-bhavan)