#Kakatillam | കായണ്ണ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു

#Kakatillam | കായണ്ണ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു
Jul 15, 2023 01:36 PM | By SUBITHA ANIL

കായണ്ണ: എന്‍എന്‍ കക്കാട് ജന്മദിനത്തില്‍ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു.

കക്കാടിന്റെ ബാല്യകാല ഓര്‍മ്മകളും അദേഹത്തിന്റെ തൂലികയെയും, ചിത്രകലയെയും കുറിച്ച് അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ നാരായണന്‍ നമ്പൂതിരി സംവദിച്ചു.

ജയപ്രകാശ് കായണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരായണന്‍ നമ്പൂതിരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്‍.വി. ബാലകൃഷ്ണന്‍ സഫലമീയാത്ര കവിത ആലപിച്ചു.

ലൈബ്രറിയന്‍ ടി.കെ ശ്രീജിഷ സംസാരിച്ചു. കെ.കെ ശിവദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രന്യ മനില്‍ നന്ദിയും പറഞ്ഞു.

#Kayanna Udaya #Library workers organized a #Sahithya #Pilgrimage to #Kakatillam

Next TV

Related Stories
കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

May 3, 2024 08:22 PM

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്...

Read More >>
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

May 2, 2024 11:07 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പതിനായിരങ്ങള്‍ക്ക് അറിവിന്റെ നൂതന സാധ്യതകള്‍ തുറന്നുകൊടുത്ത പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ മഹനീയമായ 75 വര്‍ഷങ്ങള്‍...

Read More >>
   വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ  നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

May 2, 2024 09:54 PM

വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ...

Read More >>
Top Stories