---
title: "#obitury | റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ വാല്യേക്കോട് പുലിക്കോട്ടുകണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു "
english_title: "Rt. KSEB Jeevanakaran Valyekode Pulikotukandi Kunhikanaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130650/rt-kseb-jeevanakaran-valyekode-pulikotukandi-kunhikanaran-passed-away"
published_at: "2023-07-15T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2b73747ac5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ വാല്യേക്കോട് പുലിക്കോട്ടുകണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** റിട്ട. കെഎസ്ഇബി ജീനക്കാരന്‍ വാല്യേക്കോട് വാഴോത്ത് താമസിക്കും പുലിക്കോട്ടുകണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** റിട്ട. കെഎസ്ഇബി ജീനക്കാരന്‍ വാല്യേക്കോട് വാഴോത്ത് താമസിക്കും പുലിക്കോട്ടുകണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

വാല്യേക്കോട് പൊതുജനവായനശാല സ്ഥപകാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍: പരേതനായ ചങ്ങരന്‍. അമ്മ: പരേതയായ ചീരു. ഭാര്യ: ദേവി. മക്കള്‍: സന്തോഷ് (ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്‌സ് ഡിപ്പാർട്മെന്റ്, സിവില്‍ സേ്റ്റഷന്‍, കോഴിക്കോട്), ഷീജ(സെക്രട്ടറി, വനിതാബാങ്ക്, അഞ്ചാംപീടിക), സിതാര.

മരുമക്കള്‍: സത്യന്‍ (സിഐഎസ്എഫ്), പ്രകാശന്‍ (മുത്തമ്പി), ഹിമ (എ.യു.പി വാല്യേക്കോട്). സഹോദരങ്ങള്‍: പരേതയായ ചോയിച്ചി, കേളപ്പന്‍, ചാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130650/rt-kseb-jeevanakaran-valyekode-pulikotukandi-kunhikanaran-passed-away)