---
title: "#obitury |പേരാമ്പ്ര വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു "
english_title: "Fatima passed away in Mepayayur Valayatukandi Vazha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130907/fatima-passed-away-in-mepayayur-valayatukandi-vazha"
published_at: "2023-07-16T18:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3ef4a890a7_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury |പേരാമ്പ്ര വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു. പരേതനായ ഇബ്രാഹിമിന്റെ ഭാര്യയാണ്.

## Article Content

**പേരാമ്പ്ര: **വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു. പരേതനായ ഇബ്രാഹിമിന്റെ ഭാര്യയാണ്.

മക്കള്‍. കുഞ്ഞയിശ്ശ, ഖദീജ, ആസ്യ, നബീസ, സുബൈദ, റംല, മൊയ്തു, മൂസ്സ, ഹനീഫ, മുഹമ്മദ്, പരേതയായ മറിയം.

സഹോദരങ്ങള്‍: വിളയാട്ടു കണ്ടി അബ്ദുള്ള, ഖദീജ, പരേതരായ തറുവൈക്കുട്ടി, മമ്മു, മൊയ്തു, ഖാദര്‍ , ആസ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130907/fatima-passed-away-in-mepayayur-valayatukandi-vazha)