---
title: "#obitury |പാരമ്പര്യ വിഷ ചികിത്സകനും നാട്ടുവൈദ്യനുമായ കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു "
english_title: "Kayanna Kapumuk Vellapalan Kandi Sankaran Vaidyar, traditional poison healer and traditional healer passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130995/kayanna-kapumuk-vellapalan-kandi-sankaran-vaidyar-traditional-poison-healer-and-traditional-healer-passed-away"
published_at: "2023-07-17T06:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4934fb3f77_sing.jpg"
keywords: []
---

# #obitury |പാരമ്പര്യ വിഷ ചികിത്സകനും നാട്ടുവൈദ്യനുമായ കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പാരമ്പര്യ വിഷ ചികിത്സകനും നാട്ടുവൈദ്യനുമായ കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പാരമ്പര്യ വിഷ ചികിത്സകനും നാട്ടുവൈദ്യനുമായ കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.

ഭാര്യ: നാണി അമ്മ. മക്കള്‍: പ്രസാദ്, അനിത, ഷീബ. മരുമക്കള്‍: സുരേന്ദ്രന്‍ മുചുകുന്ന് (റിട്ട. ആര്‍മി), സത്യന്‍ കോക്കല്ലൂര്‍, ഗീത (സാക്ഷരത പ്രേരക്, കായണ്ണ ഗ്രാമ പഞ്ചായത്ത്).

സഹോദരങ്ങള്‍: മോഹനന്‍, സരോജിനി, ജാനകി, ഗീത, പത്മിനി, കല്യാണി, രജനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130995/kayanna-kapumuk-vellapalan-kandi-sankaran-vaidyar-traditional-poison-healer-and-traditional-healer-passed-away)