---
title: "#Death | കൂരാച്ചുണ്ട് പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ ബാലന്‍ അന്തരിച്ചു "
english_title: "#Koorachund #Poovvathum Chola #Nadukandi Parambil  #balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131125/koorachund-poovvathum-chola-nadukandi-parambil-balan-passed-away"
published_at: "2023-07-17T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4f99d06766_1_balan.jpg"
keywords: []
---

# #Death | കൂരാച്ചുണ്ട് പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ ബാലന്‍ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ തെയ്യത്തിര.

## Article Content

**കൂരാച്ചുണ്ട് : **പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ തെയ്യത്തിര.

മക്കള്‍: എന്‍.പി ദാമോദരന്‍, വേലായുധന്‍, ശ്രീധരന്‍, ബാലകൃഷ്ണന്‍, സുരേന്ദ്രന്‍, രാജമ്മ.

മരുമക്കള്‍: ശ്രീവള്ളി ഭാമോദരന്‍ (പൂവ്വത്തും ചോല), ശ്രീവളളി വേലായുധന്‍ (പൂവ്വത്തും ചോല), ലീല ശ്രീധരന്‍ (പൂവ്വത്തും ചോല), ബീന ബാലകൃഷ്ണന്‍ (നമ്പ്രത്ത് കര), സുജാത സുരേന്ദ്രന്‍ ( കാട്ടാം വളളി), ഗോപാലകൃഷ്ണന്‍ (ഇരിങ്ങത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131125/koorachund-poovvathum-chola-nadukandi-parambil-balan-passed-away)