പന്തിരിക്കര : ഏരം തോട്ടത്തില്‍ മാധവി അമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നമ്പ്യാറത്ത് നാരായണ കുറുപ്പ്.

മക്കള്‍ : കുഞ്ഞിക്കാവ, ബാലകൃഷ്ണക്കുറുപ്പ്, ലീലാമ്മ, സതീദേവി.
മരുമക്കള്‍ : ഓമന, വിജയന്‍, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, ബാലന്‍ നായര്‍. സഹോദരങ്ങള്‍: ശങ്കരക്കുറുപ്പ്, നാരായണി.
#Panthirikara Eram #thottathil #Madhavi Amma passed away