---
title: "#bjp| കെ.സി ശശികുമാര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും "
english_title: "KC Sasikumar #memorial service and floral #tributes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131249/kc-sasikumar-memorial-service-and-floral-tributes"
published_at: "2023-07-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5641886260_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #bjp| കെ.സി ശശികുമാര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും 

> **Lead Summary:** **പേരാമ്പ്ര:** ബി.ജെ.പി മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കെ.സി ശശികുമാറിന്റെ നാലാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടന്നു.

## Article Content

**പേരാമ്പ്ര:** ബി.ജെ.പി മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കെ.സി ശശികുമാറിന്റെ നാലാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടന്നു.

അനുസ്മരണ യോഗം ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു.

കെ.സി ജയകൃഷ്ണന്‍ അധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, കെ.പി പ്രസൂണ്‍, എം.ജി വേണു, ഏ.കെ ജയസേനന്‍, ദീപേഷ് കുണ്ടുംകര, കെ.സി രജിഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131249/kc-sasikumar-memorial-service-and-floral-tributes)