---
title: "#death | അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മൈസൂരില്‍ മരണപ്പെട്ടു "
english_title: "A native of Arikulam, the student #died in Mysore"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131267/a-native-of-arikulam-the-student-died-in-mysore"
published_at: "2023-07-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b571b2c729e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #death | അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മൈസൂരില്‍ മരണപ്പെട്ടു 

> **Lead Summary:** **അരിക്കുളം:** കാരയാട് തണ്ടയില്‍ താഴെ കോയിലോത്ത് നിഹാല്‍ അസ്ലം മൈസൂരില്‍ വെച്ച് മരണപ്പെട്ടു. മൈസൂര്‍ ജെ.എസ്.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.

## Article Content

**അരിക്കുളം:** കാരയാട് തണ്ടയില്‍ താഴെ കോയിലോത്ത് നിഹാല്‍ അസ്ലം മൈസൂരില്‍ വെച്ച് മരണപ്പെട്ടു. മൈസൂര്‍ ജെ.എസ്.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.

പിതാവ്: കൊയിലോത്ത് അസ്‌ലം (ഒമാന്‍). മാതാവ്: ദില്‍സ. സഹോദരങ്ങള്‍: ആദില്‍ അസ്ലം (ദുബൈ), ഫാത്തിമ ഹനാന്‍ ( വിദ്യാര്‍ത്ഥിനി, ഫറൂഖ് കോളേജ്) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131267/a-native-of-arikulam-the-student-died-in-mysore)