---
title: "#stolen | വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയി "
english_title: "The# vehicle parked  of the #house was #stolen at #chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131358/the-vehicle-parked-of-the-house-was-stolen-at-chakittappara"
published_at: "2023-07-18T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62324daffd_1_bike.jpg"
keywords: []
---

# #stolen | വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ബാസ്‌കരമുക്കിലെ കുഴിപ്പറമ്പത്ത് ഷിബിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയി.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ബാസ്‌കരമുക്കിലെ കുഴിപ്പറമ്പത്ത് ഷിബിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയി.

KL - 77 c-3556 ടിവി എസ്സ് ജൂപ്പിറ്റര്‍ എന്ന വണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.

പെരുവണ്ണാമൂഴി സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക : 9745282946.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131358/the-vehicle-parked-of-the-house-was-stolen-at-chakittappara)