---
title: "#TRIBUTE | കുട്ടിയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് ആദരവ് "
english_title: "Tribute to those who saved the child's life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131520/tribute-to-those-who-saved-the-childs-life"
published_at: "2023-07-18T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b69bece2edf_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #TRIBUTE | കുട്ടിയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ചവര്‍ക്ക് സ്‌നേഹാദരം നല്‍കുന്നു. കിണറ്റില്‍ വീണ മുഹമ്മദ് സിനാന്റെ ജീവന്‍ രക്ഷിച്ച കെ.എം രാജന്‍, എം.പി ലക്ഷമണന്‍, എം.പി ബവീഷ്, വി.പി സമീര്‍ എന്നിവര്‍ക്കാണ് ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ആദരവൊരുക്കുന്നത്.

## Article Content

**പേരാമ്പ്ര: **കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ചവര്‍ക്ക് സ്‌നേഹാദരം നല്‍കുന്നു. കിണറ്റില്‍ വീണ മുഹമ്മദ് സിനാന്റെ ജീവന്‍ രക്ഷിച്ച കെ.എം രാജന്‍, എം.പി ലക്ഷമണന്‍, എം.പി ബവീഷ്, വി.പി സമീര്‍ എന്നിവര്‍ക്കാണ് ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ആദരവൊരുക്കുന്നത്.

നാളെ നടക്കുന്ന ആദരവില്‍ പ്രശസ്ത നാടക-സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131520/tribute-to-those-who-saved-the-childs-life)