---
title: "#Sexualassault | പതിനെട്ടുകാരിക്കു നേരെ ലൈംഗിക അതിക്രമം; പാലേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍ "
english_title: "#Sexual assault on an 18-year-old #girl; The youth from #Paleri was #arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131586/sexual-assault-on-an-18-year-old-girl-the-youth-from-paleri-was-arrested"
published_at: "2023-07-18T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6cc2147b95_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Sexualassault | പതിനെട്ടുകാരിക്കു നേരെ ലൈംഗിക അതിക്രമം; പാലേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** വീട്ടില്‍ കടന്നു കയറി 18-കാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

## Article Content

**പേരാമ്പ്ര:** വീട്ടില്‍ കടന്നു കയറി 18-കാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

പാലേരി തൈവച്ചപറമ്പില്‍ നൗഫലിനെയാണ് (43) പേരാമ്പ്ര എ.എസ്.ഐ. സി.ശ്രീജ അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര കോടതിയില്‍ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131586/sexual-assault-on-an-18-year-old-girl-the-youth-from-paleri-was-arrested)